66-Uthradam Thirunal Pamba Boat Racefor KC MAMMEN MAPPILAI TROPHY
65-Uthradam Thirunal Pamba Boat Racefor KC MAMMEN MAPPILAI TROPHY
ജനങ്ങളുടെ മാനസിക സംഘർഷങ്ങൾ ലഘുകാരിക്കുന്നതിന് ഓണാഘോഷങ്ങൾക്കും വള്ളംകളികൾക്കും കഴിയുമെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി.
തിരുവനന്തപുരം: 66 മത് കെ സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ മുന്നോടിയായി തിരുവനന്തപുരം കൗടിയാർ കൊട്ടാരത്തിൽ കുട്ടനാട് സാംസ്കാരിക പൂരത്തിന്റെ ഉദ്ഘാടനം നടത്തി .അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന നിർവഹിച്ചു.ചടങ്ങിൽ പമ്പാ ബോട്ട് റൈസ് ക്ലബ് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ റ്റി. തോമസ് അധ്യക്ഷത വഹിച്ചു. റവ.വർഗീസ് ഫിലിപ്പ് അനുഗ്രഹ പ്രഭാഷണം നടത്തി. ചലച്ചിത്രതാരം സുഷന്മ പത്മനാഭൻ, ഗൗതമി കൃഷ്ണൻ, . അഡ്വക്കേറ്റ് ഉമ്മൻ […]
പമ്പ ജലമേള 30 ന്
Environment Protection Seminar
Environment conservation awareness seminar for school students conducted under the auspices of Uthratam Tirunal Pamba boat racefor the 66th K.C Mamman Mappila TrophyFormer Devaswom Board President Advocate K Anandagopan presidedPathanamthitta M.P Anto Anthony inaugurated the seminarWorking President Victor T Thomas, Punnuz Joseph, Municipal Councilor Sreenivas Purayat, Panchayat Member Jose Mamoodan, Rajasekharan Thalavadi, Neeta George etc. […]
വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു.
വയനാട് പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് പമ്പ ജലോത്സവ സമിതിയുടെയും നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബിന്റെയും നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും മെഴുകുതിരി തെളിയിച്ചു അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. തിരുവല്ല മുൻസിപ്പൽ കൗൺസിൽ അംഗം ശ്രീനിവാസ് പുറയാറ്റ് അനുശോചന സന്ദേശം നല്കി. തുടർന്ന് നടന്ന ചടങ്ങിൽ ജലോത്സവ സമിതി വൈസ് പ്രസിഡന്റ് രാജശേഖരൻ നായർ അധ്യക്ഷ വഹിച്ചു.വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് ഉദ്ഘാടനം ചെയ്തു.അനിൽ സി.ഉഷസ്,സെക്രട്ടറി പുന്നൂസ് ജോസഫ്, തോമസ് വർഗീസ്,സജി കൂടാരത്തിൽ,ഡോ. ജോൺസൺ വി […]
സ്വാതന്ത്ര്യത്തിൻ്റെ ആത്മാവ് അനന്തമായ സന്തോഷവും വിജയവും പ്രദാനം ചെയ്യും : ബിഷപ്പ് തോമസ് കെ ഉമ്മൻ
സ്വാതന്ത്ര്യത്തിൻ്റെ ആത്മാവ് അനന്തമായ സന്തോഷവും വിജയവും പ്രദാനം ചെയ്യുമെന്ന് ബിഷപ്പ് തോമസ് കെ ഉമ്മൻ പ്രസ്താവിച്ചു. ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പമ്പാ ബോട്ട് റേസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉത്രാടം തിരുനാൾ പമ്പ ജലോത്സവം സമിതി സംഘടിപ്പിച്ച സ്വാതന്ത്യദിന പരിപാടിയിൽ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു സിഎസ്ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ്. കെ. ഉമ്മൻ. വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്മാരായ പി രാജശേഖരൻ തലവടി, […]
കർഷക സെമിനാർ
Previous Next